Surprise Me!

കോഴിക്കോട് പോലെ പാലക്കാടും വിരിയിക്കുമോ താമര | Wayanad BJP Candidate Navya Haridas

2024-10-24 1,911 Dailymotion

Wayanad BJP Candidate Navya Haridas is all set to challenge Priyanka Gandhi | രാജ്യമാകെ ഉറ്റുനോക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പാണ് വയനാട്ടില്‍ നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിപ്പിച്ചപ്പോള്‍ മുതല്‍ ദേശീയ ശ്രദ്ധ വയനാട്ടിലായിരുന്നു. ഇക്കുറി ബിജെപി പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസാണ്. കോഴിക്കോട് താമരവിരയിച്ച വിജയകഥ പറയാനുണ്ട് നവ്യയ്ക്ക്.

Buy Now on CodeCanyon